സീത ദേവിയുടെ ജന്മം തന്നെ അമാനുഷികമായിട്ടാണ് കരുതിപോരുന്നത് .അയൊനിജയായിട്ടാണ് ആ ദേവിയുടെ ജനനം."യാഗഭൂദേശം വിശുദ്ധ്യർത്ഥമായുഴുതപ്പോൾ "ആണ് സീതാമദ്ധ്യത്തിൽ നിന്ന് (ഉഴവു ചാലിന്റെ നടുക്കുനിന്ന് )സീതയെ ലഭിച്ചത് .യജ്ഞ സങ്കല്പ്പവും അതിനു വേണ്ടിയുള്ള വിശുദ്ധിയും സീതയുടെ ജീവിതത്തോട് ബന്ധപ്പെട്ടതാണ് .തന്റെ ജീവിതം മുഴുവൻ കർത്തവ്യങ്ങളെ യ്ജ്ഞാമായി സ്വീകരിച്ചവളാണ് സീതാദേവി .പരിപവനതയുടെ സങ്കല്പം ആ ജീവിതത്തിൽ ഉടനീളം ബന്ധപെട്ടു നിന്നിരുന്നു .ജീവിതയഗ്ഞം പൂർത്തിയാക്കുന്നതിനുള്ള സങ്കല്പ്പ ശുദ്ധി സീതാദേവിയുടെ കര്മ്മങ്ങളെ അനുഗ്രഹിച്ചിരുന്നു.അമാനുഷികമായ ആ ജന്മം പോലും പ്രത്യേക അർദ്ധവ്യാപ്തി ഉള്ളതായിരുന്നു .
മായ എപ്പോൾ എങ്ങനെ ഉണ്ടായി എന്ന് വിഷിദീകരിക്കുവാൻ സാദിക്കുകയില്ല . സീത ദേവിയുടെ ഉൽപ്പത്തിക്കും ഈ സ്വഭാവം ഉണ്ട് .മണ്ണിനടിയിൽ എങ്ങനെ ഒരു മനുഷ്യ രൂപം മരണം സംഭവിക്കാതെ കഴിഞ്ഞുകൂടി ?? ആ ഉൽപ്പത്തിയുടെ തുടക്കമെങ്ങനെ ? എന്ത് കാരണത്താൽ ആണ് അങ്ങനെ സംഭവിച്ചത് ?ഈ ചോദ്യങ്ങള്ക്ക് ഉത്തരം കാണാൻ കഴിയാത്ത സ്വഭാവം സീതാദേവിയുടെ ജന്മത്തിനുണ്ട് .മായയുടെ സ്വഭാവവും ഇതില്നിന്നും ഭിന്നമല്ല .ഈശ്വരനോടും ഈശ്വരീയമായ യജ്ഞാത്തോടും ചേർന്ന് നില്ക്കുന്നതാണ് സീതാ സങ്കല്പം .ഈശ്വരീയ സാനിദ്യം കൊണ്ടും സാത്വിക ഗുണം കൊണ്ടും മയക്കു പാവനത്വം ഉണ്ട് .യഗ്ജ്ഞ സങ്കല്പം കൊണ്ടും പരിപാവനത്വം കൊണ്ടും സീതാദേവിയോടും ഈ സങ്കല്പങ്ങൾ ബന്ധപ്പെട്ടിരിക്കുന്നു .
മനുഷ്യമനസിനെ യഗ്ഞ്ഞ ഭൂമി അക്കുവാനും അതിൽ നിറഞ്ഞു നില്ക്കുന്ന കാളകളെ നശിപ്പിക്കുവാനും ഈശ്വര സങ്കല്പം കൊണ്ടുള്ള ഉഴവുനടത്തണം . മനുഷ്യ മനസിനെ ഇളക്കിമറിച്ചു അതിലുള്ള കളകൾ നശിപ്പിച്ചു പരിശുദ്ധ മാക്കുമ്പോൾ ആണ് അത് യഗ്ജ്ഞ ഭൂമി ആയി മാറുന്നത് .അവിദ്യയുടെ കള കൾ നശിച്ചു മനസ് ശുദ്ധവും പാകവും ആയെങ്കിൽ മാത്രമേ മായയെ മനോഭൂമിയുടെ അടിസ്ഥാന തത്വത്തിൽ നിന്ന് കണ്ടെടുക്കാൻ ആകൂ ...
സീതാ സങ്കല്പം.....
ReplyDeleteസീത ദേവിയുടെ ജന്മം തന്നെ അമാനുഷികമായിട്ടാണ് കരുതിപോരുന്നത് .അയൊനിജയായിട്ടാണ് ആ ദേവിയുടെ ജനനം."യാഗഭൂദേശം വിശുദ്ധ്യർത്ഥമായുഴുതപ്പോൾ "ആണ് സീതാമദ്ധ്യത്തിൽ നിന്ന് (ഉഴവു ചാലിന്റെ നടുക്കുനിന്ന് )സീതയെ ലഭിച്ചത് .യജ്ഞ സങ്കല്പ്പവും അതിനു വേണ്ടിയുള്ള വിശുദ്ധിയും സീതയുടെ ജീവിതത്തോട് ബന്ധപ്പെട്ടതാണ് .തന്റെ ജീവിതം മുഴുവൻ കർത്തവ്യങ്ങളെ യ്ജ്ഞാമായി സ്വീകരിച്ചവളാണ് സീതാദേവി .പരിപവനതയുടെ സങ്കല്പം ആ ജീവിതത്തിൽ ഉടനീളം ബന്ധപെട്ടു നിന്നിരുന്നു .ജീവിതയഗ്ഞം പൂർത്തിയാക്കുന്നതിനുള്ള സങ്കല്പ്പ ശുദ്ധി സീതാദേവിയുടെ കര്മ്മങ്ങളെ അനുഗ്രഹിച്ചിരുന്നു.അമാനുഷികമായ ആ ജന്മം പോലും പ്രത്യേക അർദ്ധവ്യാപ്തി ഉള്ളതായിരുന്നു .
മായ എപ്പോൾ എങ്ങനെ ഉണ്ടായി എന്ന് വിഷിദീകരിക്കുവാൻ സാദിക്കുകയില്ല . സീത ദേവിയുടെ ഉൽപ്പത്തിക്കും ഈ സ്വഭാവം ഉണ്ട് .മണ്ണിനടിയിൽ എങ്ങനെ ഒരു മനുഷ്യ രൂപം മരണം സംഭവിക്കാതെ കഴിഞ്ഞുകൂടി ?? ആ ഉൽപ്പത്തിയുടെ തുടക്കമെങ്ങനെ ? എന്ത് കാരണത്താൽ ആണ് അങ്ങനെ സംഭവിച്ചത് ?ഈ ചോദ്യങ്ങള്ക്ക് ഉത്തരം കാണാൻ കഴിയാത്ത സ്വഭാവം സീതാദേവിയുടെ ജന്മത്തിനുണ്ട് .മായയുടെ സ്വഭാവവും ഇതില്നിന്നും ഭിന്നമല്ല .ഈശ്വരനോടും ഈശ്വരീയമായ യജ്ഞാത്തോടും ചേർന്ന് നില്ക്കുന്നതാണ് സീതാ സങ്കല്പം .ഈശ്വരീയ സാനിദ്യം കൊണ്ടും സാത്വിക ഗുണം കൊണ്ടും മയക്കു പാവനത്വം ഉണ്ട് .യഗ്ജ്ഞ സങ്കല്പം കൊണ്ടും പരിപാവനത്വം കൊണ്ടും സീതാദേവിയോടും ഈ സങ്കല്പങ്ങൾ ബന്ധപ്പെട്ടിരിക്കുന്നു .
മനുഷ്യമനസിനെ യഗ്ഞ്ഞ ഭൂമി അക്കുവാനും അതിൽ നിറഞ്ഞു നില്ക്കുന്ന കാളകളെ നശിപ്പിക്കുവാനും ഈശ്വര സങ്കല്പം കൊണ്ടുള്ള ഉഴവുനടത്തണം . മനുഷ്യ മനസിനെ ഇളക്കിമറിച്ചു അതിലുള്ള കളകൾ നശിപ്പിച്ചു പരിശുദ്ധ മാക്കുമ്പോൾ ആണ് അത് യഗ്ജ്ഞ ഭൂമി ആയി മാറുന്നത് .അവിദ്യയുടെ കള കൾ നശിച്ചു മനസ് ശുദ്ധവും പാകവും ആയെങ്കിൽ മാത്രമേ മായയെ മനോഭൂമിയുടെ അടിസ്ഥാന തത്വത്തിൽ നിന്ന് കണ്ടെടുക്കാൻ ആകൂ ...
ഓം ദശരഥായവിദ്മഹേ
ReplyDeleteസീതാ വല്ലഭായ ധീമഹീ
തന്വോ രാമ : പ്രചോദയാത് ..